കുലശേഖരം: മുളമൂട്ടില്‍ ജോര്‍ജ് എം വര്‍ഗീസ് (ബാബു-80) അന്തരിച്ചു .ഭാര്യ അടൂര്‍ പടിഞ്ഞാറ്റിടത്ത് പരേതയായ ഗ്രേസ്.
പൊതുദര്‍ശനം ജനുവരി മൂന്ന് ശനിയാഴ്ച്ച രാവിലെ എട്ടുമുതല്‍ 11 മണിവരെ തിരുവനന്തപുരം വട്ടപ്പാറ PPD BLOOMS -PRIMROSE ലും തുടര്‍ന്ന് രണ്ടുമണി മുതല്‍ മൂന്നു വരെ കുലശേഖരം മാര്‍ത്തോമാ പള്ളിയിലും . സംസ്‌കാര ശുശ്രൂഷ മൂന്നിന് ആരംഭിക്കും.
മക്കള്‍ : റെനി, റൂപ, റിനോയ.
മരുമക്കള്‍ : കൊല്ലകടവ് കൊന്നയില്‍ അഡ്വ. സുനില്‍, കോട്ടയം അക്കര മാളികയില്‍ അരുണ്‍, തിരുവനന്തപുരം തെങ്ങുംതറയില്‍ ഡോ.ബെസ്സന്‍, കൊച്ചുമക്കള്‍ : ഇമ്മാനുവേല്‍, റയന്‍, നിയ, ജോര്‍ജ്ജി, റെയ്ച്ചല്‍, ബെഞ്ചമിന്‍, നേത്തന്‍, ഹാന.
Mulamoottil George M Varghese passes away













