ആറര മണിക്കൂറോളം എക്സ് പണിമുടക്കി: ഉപഭോക്താക്കൾ വലഞ്ഞു

ആറര മണിക്കൂറോളം എക്സ് പണിമുടക്കി: ഉപഭോക്താക്കൾ വലഞ്ഞു

ന്യൂഡൽഹി :ലോക വ്യാപകമായി ഇന്ന് ഏറ്റവുമധികം പെയോഗിക്കുന്ന സ മൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ് മണിക്കൂറുകളോളം നിശ്ചലമായി.  

ആറര മണിക്കൂറിലേറെയാണ് എക്സ് പണിമുടക്കിയത്. അപ്രതീക്ഷിതമായു ണ്ടായ  പ്രതിസന്ധിയിൽ ഉപഭോക്‌താക്കൾ വലഞ്ഞു. രാജ്യത്ത് ദശലക്ഷക്കണി ക്കിനാളുകളാണ് എക്സ് ഉപയോ ഗിക്കുന്നത്.

എക്സ് ലഭ്യമാകുന്നില്ലെന്ന് കാണിച്ച് ഇതിനകം 2500 ലധികം ഉപഭോക്താക്കൾ സ്‌ഥാപനത്തിന് പരാതികളയച്ചുകഴിഞ്ഞു. ഇന്ത്യയ്ക്കു പുറമെ, പല യൂറോപ്യൻ രാജ്യങ്ങളിലും വെള്ളിയാഴ്‌ച്ച ഇതേ രീതിയിൽ തടസം നേരിട്ടു. ഒരാഴ്‌ചയ്ക്കിട രണ്ടാം തവണയാണ് എക്സ് പ്രവർത്തനം നിലക്കുന്നത്. അമേരിക്കൻ ശത കോടിശ്വരൻ എലോൺ മസ് കിന്റെ ഉടമസ്ഥതയിലാണ് എക്സ് പ്ലാറ്റ് ഫോം.

X strike for six and a half hours: Customers are affected

Share Email
LATEST
More Articles
Top