മെഡിറ്ററേനിയൻ കടലിൽ അഭയാർത്ഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി 53 കൊല്ലപ്പെട്ടു

മെഡിറ്ററേനിയൻ കടലിൽ അഭയാർത്ഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി 53 കൊല്ലപ്പെട്ടു

ട്രിപ്പോളി   ലിബിയൻ തീരത്ത് മെഡിറ്ററേ നിയൻ കടലിൽ  യാർഥിക ളുമായി സഞ്ച രിച്ച ബോട്ട് മറിഞ്ഞ് 53 പേർ കൊല്ലപ്പെട്ട തായി റിപ്പോർട്ട്. വെള്ളിയാഴ്ച്ചയാണ് അപകടം ഉണ്ടായത്. 55 അധികം പേർ അപകടത്തിൽപ്പെട്ടതിൽ  രക്ഷാപ്രവ ർത്തനത്തിൽ നൈജീരിയൻ സ്വദേശി കളായ രണ്ടു സ്ത്രീകളെ മാത്രമാണ് രക്ഷിക്കാനായതെന്ന് ഇൻ്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ അറിയിച്ചു.

സാവിയയിൽ നിന്ന് പുറപ്പെട്ട ബോട്ട് വെള്ളിയാഴ്ച സുവാര തീരത്ത് മറിയുകയു മായിരുന്നു. കഴിഞ്ഞവർഷം മാത്രം മെഡിറ്റ റേനിയൻ കടലിടുക്കിൽ 1500ലധികം അഭയാർത്ഥികൾ കാണാതായിട്ടുണ്ട്..

പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് ജനുവരിയിൽ മാത്രം ഈ പ്രദേശത്ത് കുറഞ്ഞത് 375 അഭയാർഥികളെ കാണാതായിട്ടുണ്ടെന്നാണ്  യു എൻ റിപ്പോർട്ട്   

53 dead as boat carrying refugees sinks in Mediterranean Sea

Share Email
LATEST
More Articles
Top