എബ്രഹാം ജോസഫ് അത്തിക്കൽ നിര്യാതനായി

എബ്രഹാം ജോസഫ് അത്തിക്കൽ നിര്യാതനായി

കരിമണ്ണൂർ: എബ്രഹാം ജോസഫ് അത്തിക്കൽ (88), (കരിമണ്ണൂർ –
തൊടുപുഴ) സ്വവസതിയിൽ വച്ച് ഫെബ്രുവരി ഒമ്പതാം തിയതി
നിര്യാതനായി. ഭാര്യ മേരി എബ്രഹാം കോലത്ത് കുടുംബാംഗമാണ്.

മക്കൾ: പരേതനായ ജോസൻ, ഡീന (കേരളം) ട്രീസാ, സ്റ്റെല്ല, സിസ്സി, (മൂവരും
ന്യൂയോർക്ക്)
മരുമക്കൾ: ഡാലി, ബേബി, ജോസ്, ജോർജ്, ജിയോ,
കൊച്ചുമക്കൾ: മരിയ, അബിൻസൊ, മെറിൽ, ജോസിൽ, റിക്കി,
അബിൻ, ആൻമരിയ, ജോഷ്, ജോസൂട്ടി
സംസ്കാര ചടങ്ങുകൾ: ഫെബ്രുവരി 12, വ്യാഴം, 5 മണി
വൈകുന്നേരം കരിമണ്ണൂർ ഉള്ള സ്വവസതിയിൽ പൊതുദർശനം
പ്രാർത്ഥന.
പിറ്റേ ദിവസം ഫെബ്രുവരി 13, വെള്ളി രാവിലെ 11 മണി മുതൽ
സ്വവസതിയിൽ നിന്ന് ആരംഭിച്ചു, തുടർന്ന് കരിമണ്ണൂർ,
സെൻറ് മേരീസ് കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ
തിരു കർമ്മങ്ങൾക്കു ശേഷം സെമിത്തേരിയിൽ സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ബേബി ആടുകുഴിയിൽ: 1 516 395 1437

Abraham Joseph Athickal passed away

Share Email
LATEST
Top