ഡാളസ് മെന്‍സ് ആന്‍ഡ് വിമണ്‍സ് മിനിസ്ട്രീ പ്രവര്‍ത്തനോദ്ഘാടനം നടത്തി

ഡാളസ് മെന്‍സ് ആന്‍ഡ് വിമണ്‍സ് മിനിസ്ട്രീ പ്രവര്‍ത്തനോദ്ഘാടനം നടത്തി

ഡാളസ്: ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയം മെന്‍സ് , വിമണ്‍സ് പ്രവര്‍ത്തനവര്‍ഷോദ്ഘാടനം ഫാ.തോമസ് കൊച്ചു പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

മെന്‍സ് മിനിസ്ട്രി പ്രസിഡന്റ് ബിനു അത്തിമറ്റത്തില്‍ , എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ലീബിന്‍ പാറയ്ക്കല്‍ പൂത്തറ, സില്‍വസ്റ്റര്‍ കൊടുന്നീനാംകുന്നേല്‍, ഫ്രാന്‍സിസ് വട്ടക്കുന്നേല്‍, ബിബിന്‍ വില്ലൂത്തറ എന്നിവരും വിമണ്‍സ് മിനിസട്രി പ്രസിഡന്റ് സില്‍വി നടക്കുഴയ്ക്കല്‍, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ആല്‍ഫി പവ്വത്തേല്‍, ജോസി ക്‌ളാക്കില്‍, റാണി ചോരത്ത്, അനില പാലുത്തറ, ജോമിനി ചാമക്കാല, ജെസില്‍ മാങ്ങാച്ചാലില്‍, ജോതിസ് കരിങ്ങനാത്ത്, മാത്യു പ്‌ളാക്കാട്ടില്‍, റ്റീന കുഴിപ്പില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. സബിത എന്നിവര്‍ മിനിസ്ട്രിക്ക് വരുന്ന രണ്ട് വര്‍ഷം നേതൃത്വം നല്‍കും . മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വിവിധ കര്‍മ്മ പരുപാടികള്‍ ഇടവകയില്‍ പ്‌ളാന്‍ ചെയ്ത് വരുന്നു.

വാര്‍ത്ത: ജോക്കുട്ടി മേലേടത്ത് (പി ആര്‍ ഒ )
Dallas Men’s and Women’s Ministry inaugurated

Share Email
LATEST
Top