വാഷിംഗ്ടൺ: ലോകത്തെ തന്നെ ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളായി കണ ക്കാക്കപ്പെട്ടിരുന്ന മെക്സിക്കൻ മയ ക്കുമരുന്ന് കണ്ണിയിലെ പ്രധാനി കൊല്ല പ്പെട്ടു. എൽ മെഞ്ചോ എന്ന പേരിൽ അറിയപ്പെടുന്ന നെമേസിയോ ഒസെഗ്വേര സെർവാന്റസ് കൊല്ലപ്പെട്ടത്.
ഇയാളെ കുറിച്ച് വിവരം നല്കുന്ന വർക്ക് അമേരിക്ക പ്രഖ്യാപിച്ചിരുന്നത് 125 കോടി രൂപയുടെ പാരിതോഷി കമായിരു ന്നു. മെക്സിക്കൻ സൈന്യം നടത്തിയ അതിശ ക്തമായ സൈനിക നടപടിക്കിടെ പരിക്കേ റ്റാണ് ഇയാൾ മരിച്ചത്.
എൽ മെഞ്ചോയുടെ ക്രിമിനൽ സംഘടന യായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ കഴിഞ്ഞ ദശകത്തിൽ മെക്സിക്കോയിലെ ഏറ്റവും ശക്തമായ സംഘടിത കുറ്റകൃത്യ സിൻഡിക്കേറ്റായി വളർന്നിരുന്നു
മെക്സിക്കൻ സൈന്യം നടത്തിയ അതിശക്തമായ സൈനിക നടപടിക്കിടെ പരിക്കേറ്റാണ് ഇയാൾ മരിച്ചതെന്ന് മെക്സിക്കോ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പടിഞ്ഞാറൻ മെക്സിക്കോയിലെ ഹാലിസ്കോ (Jalisco) സംസ്ഥാനത്ത് വെച്ച് നടന്ന സൈനിക റെയ്ഡിലാണ് ഇയാൾക്ക് പരിക്കേറ്റത്. മെക്സിക്കോ സിറ്റിയിലേക്ക് വ്യോമമാർഗ്ഗം മാറ്റുന്നതിനിടെയായിരുന്നു അന്ത്യം. ഇതിന് പിന്നാലെ മെക്സി ക്കോയിൽ അതിരൂക്ഷമായ സംഘർഷം തുടരുകയാണ്
El Mencho’, the notorious criminal for whom the US had announced a reward of Rs 135 crore, has been killed in Mexico













