ടെഹ്റാന് സമീപം സൈനിക-തന്ത്രപ്രധാനകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നിടത്ത് തീപ്പിടിത്തം

ടെഹ്റാന് സമീപം സൈനിക-തന്ത്രപ്രധാനകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നിടത്ത് തീപ്പിടിത്തം

ടെഹ്റാൻ : അമേരിക്ക – ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ  തലസ്ഥാ നനമായ ടെഹ്റാനു സമീപം തീപിടുത്തം.  ടെഹ്റാന് സമീപം പരന്ദിൽ മേഖലയിലാണ് തീപ്പിടിത്തമുണ്ടായത്.

നിരവധി സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നിടത്താണ് തീപ്പിടിത്തമെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത പുക ഉയരുന്ന തിൻ്റെ ദൃശ്യങ്ങൾ  സാമൂഹി കമാധ്യമങ്ങ ളിൽ  പ്രചരിക്കുന്നുണ്ട്.

എന്നാൽ  സുരക്ഷാ വീഴ്ചകളൊ ന്നുമു ണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. പരന്ദ് നഗരത്തിന് സമീപത്തുനിന്ന് കറുത്തപുക ഉയർന്നതിന് കാരണം പരന്ദ് നദീതടത്തിന് സമീപ ത്തെ പുൽപ്പടർപ്പിന് തീപിടി ച്ചതാണെന്നും അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 

Fire breaks out near military and strategic sites near Tehran

Share Email
Top