റഷ്യയിലെ യുഫാ യൂണിവേഴ്സിറ്റിയിൽ കത്തിക്കുത്തിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്കു പരിക്കേറ്റു

റഷ്യയിലെ യുഫാ യൂണിവേഴ്സിറ്റിയിൽ കത്തിക്കുത്തിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്കു പരിക്കേറ്റു

മോസ്കോ: റഷ്യൻ ബ ഷ്കർ ത്തോസ്ഥാനിലെ യുഫാ യൂണിവേ ഴ്‌സിറ്റിയിലുണ്ടായ കത്തിക്കുത്തിൽ  നാല് ഇന്ത്യ ൻ മെഡിക്കൽ വിദ്യാർഥികൾക്കും രണ്ടു പോലീസുകാർക്കു പരിക്കേറ്റു.  യുഫാ നഗരത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം.

സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദേശ വിദ്യാർഥികളുടെ ഹോസ്റ്റലിൽ ക ത്തിയുമായി പ്രവേശിച്ച ആൾ ഇന്ത്യൻ വിദ്യാർഥികളെ ആക്രമിക്കുകയ യിരുന്നു. അക്രമിയെ കീഴടക്കാനുള്ള ശ്രമ ത്തിൽ രണ്ടു പോലീസുകാർക്കും പരിക്കേ റ്റു. കുത്തിയ ശേഷം അക്രമി സ്വയം ശരീരത്തി ൽ കുത്തി ഗുരുതരമായ മുറിവ് ഏല്പിച്ചു

 നിരോധിത നവനാസി സംഘട നകളുമായി അക്രമിക്ക്  ബന്ധമുള്ളതായി റിപ്പോർട്ടു ണ്ട്. ഇന്ത്യൽ  വിദ്യാർഥികൾക്ക് ആവശ്യമായ സഹായം നല്‌കുമെന്ന് മോസ്കോയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Four Indian students injured in an attack at

Russian university

Share Email
Top