റഫാലിനു പിന്നാലെ ഫ്രാൻസിൽ നിന്ന് സ്കാൽപ് മിസൈലുകൾ വാങ്ങാൻ ഇന്ത്യ

റഫാലിനു പിന്നാലെ ഫ്രാൻസിൽ നിന്ന്  സ്കാൽപ് മിസൈലുകൾ വാങ്ങാൻ ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യൻ പ്രതിരോധ മേഖലയിൽ ഫ്രാൻസിൽ നിന്ന് കൂടുതൽ ഉപകരണങ്ങൾ വാങ്ങാൻ ഇന്ത്യ. റഫാൽ യുദ്ധ അഭിമാനങ്ങൾക്ക് പിന്നാലെ ഫ്രാൻസിന്റെ സ്കാൽപ് ക്രൂസ് മിസൈലുകൾ വാങ്ങാനുള്ള ചർച്ച പുരോഗമിക്കുകയാണെന്നു എഎൻഐ റിപ്പോർട്ട് ചെയ്തു.

320 കോടി രൂപയുടെ ഇടപാടിനാണ് നീക്കം. 500 കിലോമീറ്റർ വരെദുരെവരെ ആക്രമ ണം നടത്താൻ സാധിക്കുന്ന വയാണ് സ്കാൽപ് മിസൈലുകൾ. 450 കിലോഗ്രാം ഭാര വഹിക്കാൻ കഴിയുന്ന ഈ മിസൈ ലിനു റഡാർ നിരീക്ഷണത്തെ അതി ജീവി ക്കാനുള്ള കഴിവുമുണ്ട് പാക്കി സ്ഥാനെ തിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദുറിൽ സ്കാൽപ് ക്രൂസ് മിസൈലുകൾ ഉപയോഗിച്ചിരുന്നു. പാക്കിസ്ഥാൻ വ്യോമ സേനയുടെ 12 പ്രധാന വ്യോമതാവളങ്ങൾ ഇന്ത്യൻ വ്യോമസേന ആക്രമിക്കുകയും യുദ്ധവിമാനങ്ങൾ തകർത്തത് ഉൾപ്പെടെ സ്കാൽപ് മിസൈലുകൾ ഉപയോ ഗപ്പെടു ത്തിയാണ്..

ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകാൻ പോകുന്ന 26 റഫാൽ മറൈൻ യുദ്ധവിമാനങ്ങളിലും ഈ മിസൈലുകൾ ഘടിപ്പിക്കും. 15 വർഷത്തിനുള്ളിൽ റഫാൽ വിമാനങ്ങൾ പൂർണമായും ഇന്ത്യയുടെ ഭാഗമായി മാറും.

India to buy Scalp missiles from France after Rafale

Share Email
LATEST
More Articles
Top