ലോസ് ഏഞ്ചല്‍സ്: റാന്നി കണ്ടന്‍പേരൂര്‍ അയിരൂര്‍കുഴിയില്‍ പരേതനായ മാത്യുവിന്റെ മകന്‍ ജേക്കബ് മാത്യു -74 ലോസ് ഏഞ്ചല്‍സില്‍ അന്തരിച്ചു.
ഭാര്യ: ആലിസ് മാത്യു അയിരൂര്‍ ചെറുകര കോളക്കോട്ട് കുടുംബാംഗമാണ്.
മക്കള്‍:ജസ്റ്റിന്‍ മാത്യു & ജാസ്മിന്‍ മാത്യു
ലോസ് ഏഞ്ചല്‍സ് മാര്‍ത്തോമാ ചര്‍ച്ചിന്റെ വിവിധ ഇടവക ചുമതലകള്‍ വഹിച്ചിട്ടുള്ള പരേതന്‍ ഇടവകയുടെ പ്രഥമ രൂപീകരണത്തില്‍ പ്രധാനപ്പെട്ട പങ്കു വഹിച്ചവരില്‍ ഒരാളായിരുന്നു.ഫ്യൂണറല്‍ സര്‍വീസ് ഫെബ്രുവരി 23 തിങ്കളാഴ്ച 12 മണിക്ക് കോവിനയിലുള്ള ഫോറെസ്‌റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:ജോ ചെറുകര ഫോണ്‍ 516 503 0184
വാര്‍ത്ത: എബി മക്കപ്പുഴ
Jacob Mathew (74) passed away in Los Angeles.











