വികസന പ്രവർത്തനത്തിനായുളള കിഫ്ബി ഫണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു : ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

വികസന പ്രവർത്തനത്തിനായുളള കിഫ്ബി ഫണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു : ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത്  വികസന പ്രവർത്ത നത്തിനായുളള കിഫ്ബി ഫണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു വെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. പാർട്ടിയുടെ പ്രചാരണ വേലകൾ സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്ന പ്രതിതി. കിഫ്ബി ഫണ്ട് അനധികൃതമായി ചെലവഴിക്കുന്നത് . സർക്കാർ പണം ധൂർത്ത് ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കും. നാലു കാര്യങ്ങൾക്കു മാത്രമേ കിഫ് ബി ഫണ്ട് ചെലവഴിക്കാൻ അധികാരം. എന്നാൽ ഇതിനു വില കല്പിക്കാത്ത നടപടിയാണ്. 

102 കോടി രൂപ ഇതിനല്ലാതെ പരസ്യത്തി നായി വിനിയോഗിച്ചു. 30 കോടി സ്പോൺസേർഡ് പരിപാടികൾക്കായി മാറ്റി വെച്ചു. നാട്ടുകാരുടെ പണം ധൂർത്ത ടിക്കുന്നു. കേരളീയം പരിപാടിക്ക് 50 കോടി നല്കി. 150 കോടി രൂപ കിഫ്ബി തെര ഞ്ഞടുപ്പിനായി മാറ്റി വെച്ചു. വ്യക്തികൾക്ക് കോടികൾ നല്കി. സിഎം കോൾ സെൻററിന് 20 കോടി. ഇത് ഒരു സ്വകാര്യ വ്യക്തിക്കാണ് നല്കിയിരിക്കുന്നത്. കിഫ്ബി പണം

ജനങ്ങളുടെ പണം. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദുരുപയോഗം ചെയ്യുക യാണ്. വികസന പ്രവർത്തനങ്ങൾക്കായി കടമെടുത്ത പണം തെരഞ്ഞടുപ്പ് പ്രചാരണ ത്തിനായി ഉപയോ ഗിക്കുന്നതെന്നുംസർക്കാരും പാർട്ടിയും ഒന്നായി. പി ആർ ഡി ഭരണം പാർട്ടി സെക്രട്ടറിയെ ഏല്പിച്ചിരി ക്കയാണെന്നും  കൂട്ടിച്ചേർത്തു.

KIIFB funds for development work are being used for election campaign: Ramesh Chennithala makes serious allegations

Share Email
LATEST
More Articles
Top