സൌജന്യ നിയമ വിദ്യാഭ്യാസ പരമ്പരയുടെ ഭാഗമായി ജഡ്ജ് സോണിയ റാഷിൻ്റെ നേതൃത്വത്തിൽ വിൽപത്രം തയാറാക്കേണ്ടിൻ്റെ ആവശ്യകത സംബന്ധിച്ച് ഒരു നിയമ സഹായ സെമിനാർ മാർച്ച് 28 ന് ശനിയാഴ്ച ടെക്സസിൽ നടക്കും. ടെക്സസിലെ നീഡ് വിൽ ആർബർട്ട് ജോർജ് ലൈബ്രററിയിൽ ( 9230 Gene Street, Needville, Texas 77461) വച്ച് രാവിലെ 11.30 മുതൽ 1.30വരെയാണ് സെമിനാർ. സെമിനാറിൻ്റെ വിഷയം : Wills and Probate. അറ്റോർണിമാരായ റിച്ചഡ് മുറാദ്, ജനിഫർ ചിയാങ് എന്നിവർ സെമിനാറിൽ സംസാരിക്കും.
Legal aid seminar led by Judge Sonia Rash on March 28













