സംക്രാന്തി : പാറക്കൽ പരേതനായ പി.ജെമാത്യുവിന്റെ ഭാര്യ ലില്ലി മാത്യു പാറക്കൽ ( 87 ) അന്തരിച്ചു. പരേത കൂടല്ലൂർ പടിഞ്ഞാത്ത് കുടുംബാംഗമാണ്.
മക്കൾ: റെജി പാറക്കൻ ( ഓസ്ട്രേലിയ ), സജി പാറക്കൻ ( യു.കെ), ആൻസി സ്റ്റീഫൻ തെരുവക്കാട്ടിൽ (യു.കെ)
മരുമക്കൾ : മേരിക്കുട്ടി കിഴക്കേ കുടിലിൽഅരീക്കര, ബീന ചാമക്കാലാ കൈപ്പുഴ, സ്റ്റീഫൻ തെരുവക്കാട്ടിൽ ഞീഴൂർ .
പടിഞ്ഞാത്ത് പരേതനായ ബേബി ഏക സഹോദരനാണ്.
ശവസംസ്ക്കാരം പിന്നീട് സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ പള്ളിയിൽ നടത്തപ്പെടും.
Lily Mathew Parakkal passes away











