മേരി ജേക്കബ് (91) ഡെട്രോയിറ്റില്‍ അന്തരിച്ചു

മേരി ജേക്കബ് (91) ഡെട്രോയിറ്റില്‍ അന്തരിച്ചു

കോട്ടയം : കറുകചാലില്‍ പുതുപറമ്പില്‍ പരേതനായ ജോയ്‌സ് ജേക്കബിന്റെ ഭാര്യ മേരി ജേക്കബ് (91) ഡെട്രോയിറ്റില്‍ അന്തരിച്ചു. മേരി ജേക്കബ് വീയപുരം പായ്പ്പാട് ഇടശ്ശേരി വിരുപ്പില്‍ കുടുംബാങ്ങമാണ്.

മക്കള്‍: ബിജു ജേക്കബ് (ഡോണ്‍ ബെഞ്ചമിന്‍), സുമന്‍ പനവേലില്‍ (ഡൊ. തോമസ് പനവേലില്‍, Florida).
കൊച്ചുമക്കള്‍: ജീന ജേക്കബ്, മായ ജേക്കബ്, ബ്രാന്ഡന്‍ പനവേലില്‍, കെല്‍വിന്‍ പനവേലില്‍, സ്റ്റീവന്‍ പനവേലില്‍.
പരേത കോട്ടയംസിഎസ്‌ഐ കത്തീഡ്രല്‍ അംഗമായിരുന്നു. അമേരിക്കയില്‍ First Methodist Church, Warren അംഗമായിരുന്നു.
പരേത 1980 മുതല്‍ അമേരിക്കയില്‍ സ്ഥിര താമസക്കാരിയായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് graduate ആണ് . ഡെട്രോയിറ്റില്‍ അനേക വര്‍ഷങ്ങള്‍ registered നഴ്സായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Wake, Funeral Service and Interment:
Saturday 28, 2026:

Wake and Funeral Service:
10:00AM to 1:00PM
McCabe Funeral Home
851 North Canton Center Road
Canton MI
734 981 4530

Interment: 2:00PM
White Chapel Memorial Cemetery, 621 West Lake Road, Troy, Michigan, 48098
248 362 7670
Mary Jacob (91) passed away in Detroit

Share Email
Top