ഇളംകുളം: ഡോ. സോഫിയാമ്മ വില്‍സണ്‍ നെച്ചിക്കാട്ടിന്റെ പിതാവും സര്‍ഗം ചെയര്‍മാ ന്‍ വില്‍സണ്‍ നെച്ചിക്കാട്ടിന്റെ ഭാര്യാപിതാവുമായ നിക്ലാവോസ് പൊന്‍മലക്കുന്നേല്‍ (റിട്ട. ഹെഡ്മാസ്റ്റര്‍, 84 വയസ്) അന്തരിച്ചു. സംസ്‌കാരം കോട്ടയം ഇളംകുളം സെന്റ് മേരീസ് പള്ളിയില്‍ .ഭാര്യ അന്നമ്മ നിക്ലാവോസ്
മക്കള്‍ ഡോ. സോഫിയാമ്മ വില്‍സണ്‍ നെച്ചിക്കാട്ട് (യുഎസ്എ), ഷിബുമോന്‍ പി. എന്‍, മായമോള്‍ ജെനി (യുഎഇ), പ്രിയ ബോബെന്‍ കുഴെന്‍കാലായില്‍.
മരുമക്കള്‍: വില്‍സണ്‍ നെച്ചിക്കാട്ട് (യുഎസ്എ), ആല്‍വിന്‍ (യുഎഇ), ബോബെന്‍ കുഴെന്‍കാലായില്‍, മിനി സിബു.
നിക്ലാവോസ് പൊന്‍മലക്കുന്നേലിന്റെ നിര്യാണത്തില്‍ സര്‍ഗം കുടുംബം അനുശോചനം രേഖപെടുത്തിയത്.
Niklaus Ponmalakunnel passes away













