രാഹുല്‍ മാങ്കൂട്ടത്തിലിന് ആദ്യ ബലാത്സംഗ കേസിലും മുന്‍കൂര്‍ ജാമ്യം

രാഹുല്‍ മാങ്കൂട്ടത്തിലിന് ആദ്യ ബലാത്സംഗ കേസിലും മുന്‍കൂര്‍ ജാമ്യം

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് ആദ്യ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം. കര്‍ശന ജാമ്യ വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണമെന്നും കേരളം വിട്ടുപോകരുതെന്നും കോടി നിര്‍ദേശമുണ്ട്.

.കൂടാതെ മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും കോടതിക്ക് കൈമാറണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉപാധി വെച്ചു. ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ രാഹുലിനെതിരേയുള്ളമൂന്നു കേസുകളിലും ജാമ്യം ലഭിച്ചു.

Rahul Mangkootatil granted anticipatory bail in first rape case

Share Email
Top