സേവ് ബോക്സ് ആപ്പ് തട്ടിപ്പ്:  ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി 

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്:  ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി 

കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്ക്ക് തിരിച്ചടി. ജയസൂര്യയുടെ  39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ  ഇഡി കണ്ടുകെട്ടി.

ഒരു കോടിയോളം രൂപ ജയസൂര്യയുടെ  അക്കൗണ്ടിലെത്തിയെന്ന്  ഇ ഡി കണ്ടെത്തിയിരുന്നു.

സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. ഇഡി 2 തവണ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എത്തി എന്ന് ഇ ഡി കണ്ടെത്തിയതിനെ  തുടർന്നാണ് നടപടി.

Save Box app fraud: ED seizes Jayasurya’s assets worth Rs 39 lakh

Share Email
Top