സ്പേസ് എക്സ് ക്രൂ-11ദൗത്യം പൂർത്തിയാക്കാതെ തിരികെയെത്തിയത് മൈക്ക് ഫിൻകെയുടെ ആരോഗ്യപ്രശ്നം മൂലം

സ്പേസ് എക്സ് ക്രൂ-11ദൗത്യം പൂർത്തിയാക്കാതെ തിരികെയെത്തിയത് മൈക്ക് ഫിൻകെയുടെ ആരോഗ്യപ്രശ്നം മൂലം

വാഷിങ്ടൻ : ബഹിരാകാശ ദൗത്യ ത്തിനി ടെ അടിയന്തരമായി ഭൂമിയിലേക്ക് തിരി കെയെത്തിയ സ്പേസ് എക്സ് ക്രൂ-11 ദൗത്യസംഘം ദൗത്യം പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് തിരികെ പോകാൻ കാരണം സംഘാംഗമായ മൈക്ക് ഫിൻകെയുടെ ആരോഗ്യപ്രശ്നo മൂലം. ഫിൻകെ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഒരു ബഹിരാകാശ യാത്രികന്റെ ആരോഗ്യ കാരണങ്ങളാൽ ഒരു ദൗത്യം പൂർത്തിയാ ക്കാതെ നാസ പകുക്ക് വച്ച് നിർത്തുന്നത് ചരിത്രത്തിൽ ആദ്യമായിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ കമാൻഡറാ യിരുന്നു മൈക്ക് ഫിൻകെ . മൈക്ക് ഫിൻകെ, സെന കാർഡ്മാൻ, കിമിയ യുയി, ഒലെഗ് പ്ലാറ്റോനോവ് എന്നിവരായിരുന്നു ദൗത്യ സംഘത്തിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് സംഘം ഭൂമി യിലേക്ക് മടങ്ങിയത്. നിലയത്തിൽ ലഭ്യമ ല്ലാത്ത ആധുനിക മെഡിക്കൽ ഇമേജിങ് പരിശോധനകൾക്കായി ഭൂമിയിലേക്ക് മടങ്ങാൻ നാസ തീരുമാനി ക്കുകയാ യിരു ന്നു. മൈക്ക് ഫിൻകെ തന്റെ രോ ഗാവസ്ഥ യെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.ഇപ്പോൾ അദ്ദേഹം ഹൂസ്റ്റ ണിലെ ജോൺസൺ സ്പേസ് സെന്ററിൽ വിശ്രമത്തിലാണ്.

SpaceX Crew-11 mission returned without completing due to health issues of Tmak Finke

Share Email
LATEST
More Articles
Top