swayamvara
pulimoottil

ഒറ്റയടിക്ക് സ്വര്‍ണ്ണത്തിന്റെ വില ആറായിരത്തിലേറെ കുറഞ്ഞു

ഒറ്റയടിക്ക് സ്വര്‍ണ്ണത്തിന്റെ വില ആറായിരത്തിലേറെ കുറഞ്ഞു
Share Email

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ആറായിരത്തിലേറെ രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 1,11,120 രൂപയായി. ഗ്രാമിന് ഇന്ന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13890 രൂപയാണ് വില്‍പ്പന വില.

ജനുവരി 29നാണ് പവന് 1,31,160 എന്ന സര്‍വ്വകാല ഉയരത്തിലെത്തിയത്. രാജ്യാന്തര വില ഇടിവ് തുടരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

The price of gold fell by more than 6,000 rupees in one go.
Share Email
LATEST excelnclexrn
More Articles
Top