കാലിഫോർണിയ: വരും ദിവസങ്ങളിൽ കാലിഫോർണിയയിലും.സമീപ മേഖല കളിലും അതിശക്തമായ കാറ്റിനും കനത്ത മടയ്ക്കും സാധ്യത. വെള്ളിയാഴ്ച വരെ ഇവിടെ 6 ഇഞ്ച് വരെ മഴ പെയ്തിറ ങ്ങുമെന്നും ഇത് പല മേഖലയിലും വെള്ള പ്പൊക്കത്തിന് സാധ്യത ഉണ്ടാക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
അമേരിക്കയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ കനത്ത മഴയും മഞ്ഞുവീ ഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഫ് ളോറിഡ പാൻഹാൻഡി ലിന്റെ ചില പ്രദേശങൾ , ജോർജിയ, അലബാമ എന്നിവിടങ്ങളിലും അതിശ ക്തമായ കാറ്റിന് സാധ്യത പ്രവചിക്കുന്നു.
നാഷണൽ വെതർ സർവീസ് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശമനുസരിച്ച്ടൊർണാഡോ നിരീക്ഷണത്തിലുള്ള പ്രദേശങ്ങളിൽ, മണിക്കൂറിൽ 70 മൈൽ വേഗതയിൽ വരെ ദീകര കാറ്റ് വീശാൻ സാധ്യതയുണ്ട്.
ശനിയാഴ്ച്ച കിഴക്കൻ ടെക്സസ് മുതൽ തെക്കൻ മിസിസിപ്പിവരെ ശക്തമായ കാറ്റു വിശി ഈ മേഖലയിൽ ശക്തമായ മഴയും പെയ്തിരുന്നു സാൻ ഫ്രാൻസിസ്കോയുടെ തെക്കൻ മേഖല മുതൽ ലോസ് ഏഞ്ചൽസ് വരെ . ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെള്ള പ്പൊക്ക ബാധ്യത യും പ്രവചിച്ചിരുന്നു.
Tornado watch issued for parts of the Southeast as heavy rain, snow expected in the West













