വാഷിംഗ്ടൺ: ഗാസ പുനരുദ്ധാരണ ത്തിനായി താൻ മുൻകൈയെടുത്ത് നടപ്പാക്കുന്ന ബോർഡ് ഓഫ് പീസ് പദ്ധ തിയിലേക്ക് ഒൻപത് അങ്കരാജ്യങ്ങൾ 700 കോടി ഡോളർ വാഗ്ദാനം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രാപ്.
വാഷിംഗ്ടണിൽ നടന്ന ബോർഡ് ഓഫ് പിസിന്റെ പ്രഥമയോഗത്തിൽ പ്രസംഗിച്ച പ്പോഴാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. ഗാസയുടെ സുരക്ഷാ ച്ചുമത ലയ്ക്കായി രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സേനയുടെ ഭാഗമാകുമെന്ന് അഞ്ച് രാജ്യങ്ങൾ യോഗത്തിൽ അറിയിച്ചു. ഇന്തൊനീഷ്യ, മൊറോക്കോ, കസഖ്സ്‌ഥാൻ, കൊസവോ, അൽബേനിയ എന്നീ രാജ്യങ്ങളാണ് സന്നദ്ധത അറിയിച്ചത്.
തെക്കൻ ഗാസയിലെ റഫായിലാണ് ഈ സമാധാന സേനയെ വിന്യസിക്കുക. ഈജി പ്തും ജോർദാനുമാണു സേനയെ പരിശീലി പ്പിക്കുക. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ബദലായുള്ള ട്രംപിന്റെ പദ്ധതിയായാണു ബോർഡ് ഓഫ് പീസ്.
ആദ്യം ഗാസയുടെ പുനരുദ്ധാരണ പ്രവർത്ത നങ്ങൾക്കായി പ്രഖ്യാപിക്കപ്പെട്ട ബോർഡ് ഓഫ് പീസ് പിന്നീട് ഐക്യരാ ഷ്ട്രസഭയ്ക്ക് ബദൽ ആകുന്ന രീതിയിലേ ക്ക് മാറുകയായിരുന്നു . ഇതിന് പിന്നാലെ പല രാഷ്ട്രങ്ങളും ട്രംപിന്റെ ഈ പദ്ധതി യിൽ അങ്കമാകാനുള്ള ആഹ്വാനം നിരസി ച്ചു. വത്തിക്കാൻ ഉൾപ്പെടെയുള്ള രാജ്യങ്ങ ൾ ഈ നിലപാട് സ്വീകരിച്ചു. ഇന്ത്യയും ട്രംപിന്റ പദ്ധതിയിൽ ചേരുന്നതിൽ അന്തിമതീരുമാനം കൈകൊണ്ടിട്ടില്ല
Trump says he has pledged $7 billion to the Board of Peace













