ഗാസ: ഗാസയിൽ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 11 പേര്‍ കൊ ല്ലപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡോണ ൾഡ് ട്രംപ് മുൻകൈ എടുത്തു ഗാസ സമാധാനത്തിനായി നടത്തുന്ന ‘ബോര്‍ഡ് ഓഫ് പീസlന്റെ ‘ ആദ്യയോഗം 19ന് നടക്കാനിരിക്കുകയാണ് ഈ ആക്രമണം.
ഗാസയിൽ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ആരോപിച്ചാണ് ഇസ്രാ യേല്‍ ഡിഫന്‍സ് ഫോഴ്‌സസ് ആക്രമണം നടത്തിയത്. യെല്ലോ ലൈന്‍ കടന്ന് ആയുധധാരികളായ ഹമാസ്ഭീ കരരെ കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
ഗാസ മെഡിക്കല്‍ വൃത്തങ്ങള്‍ നൽകുന്ന റിപ്പോർട്ട് പ്രകാരംകുടി യൊഴിപ്പി ക്കപ്പെട്ട വരുടെ ക്യാമ്പിലുണ്ടായ വ്യോമാക്ര മണ ത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.
ഇസ്രായേല്‍ ഏകപക്ഷീയമായി യെല്ലോ ലൈന്‍ ഗാസയ്ക്കുള്ളിലേക്ക് മാറ്റിയതായും കുടിയൊഴിപ്പിക്കപ്പെട്ട പാലസ്തീനി കള്‍ക്കെതിരെ ഇസ്രായേല്‍ കൂട്ടക്കൊല നടത്തിയെന്ന് ഗാസയിലെ ഹമാസ് വക്താവ് ഹസേം ഖാസിം ആരോപിച്ചു.
Trump’s ‘peace of mind’ only days away: 11 killed in Israeli airstrike in Qazi













