ജനീവ: അമേരിക്കയുടെ മധ്യസ്ഥതയിൽ ജനീവയിൽ യുക്രെയ്നും റഷ്യയും തമ്മിലുള്ള സംഘർഷം അവസാനി പ്പിക്കു ന്നതിനുള്ള മൂന്നാം ഘട്ട ചർച്ചയും പരാജയപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആരംഭിച്ച് നാലു വർഷത്തേ യ്ക്ക് അടുക്കുമ്പോൾ ചർച്ച ഏറെ ബുദ്ധിമുട്ടേറിയതാണെന്നാണ് ഇരുപക്ഷ ത്തിൻ്റെയും നിലപാട്.
മൂന്നാം ഘട്ട ചർച്ചയിൽ കാര്യമായ പുരോഗ തിയുണ്ടായില്ലെന്നും ചർച്ചകൾ എളുപ്പമാ യിരുന്നില്ലെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി പറഞ്ഞു. ചർച്ച നടത്തിയ സംഘവുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. അധിനിവേശം തുടരുന്നതിനിടെ റഷ്യ ചർച്ച നീട്ടിക്കൊ ണ്ടുപോകാൻ ശ്രമിക്കുന്നെന്ന് അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നു. ചർച്ച എ ളുപ്പമായിരുന്നില്ലെന്ന് റഷ്യൻ പ്രതിനിധി സംഘ ത്തിന്റെ തലവനായ പുടിൻ്റെ ഉപദേഷ്ടാവ് വ്ലാദിമി ർ മെദിൻസ്കി . പറ ഞ്ഞു. വീണ്ടും ചർച്ച നടക്കുമെന്ന് ഇരുപ ക്ഷവും പറഞ്ഞു.
ചൊവ്വാഴ്ച ആദ്യ ദിവസത്തെ ചർച്ച അവസാനി ച്ച് മണിക്കൂറുകൾക്ക് ശേഷം തെക്കൻ യുക്രെയ് ൻ നഗരമായ സപോ രി.ഷിയയിൽ റഷ്യൻ ഡ്രോ ണാക്രമണ ത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.
Ukraine-Russia conflict: Third round of talks under American mediation also fails













