തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചാൽ നടപടി വേണമെന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്. കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തു വിട്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാന സർവീസിലു ളവരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പ്രസിധീകരിക്കണ മെന്നതാണ് മറ്റൊരു ശിപാർശ സർക്കാർ വകുപ്പുകളിലെഎല്ലാ താത്കാലിക നിയമനവും എംപ്ലായ്‌മെന്റ് എക്സ്‌ചേ ഞ്ചുകൾ വഴി സംവശണം പാലിച്ചു നടത്തണമെന്നും കമ്മീഷൻശിപാർശ ചെയ്തുപരമ്പരാഗത തോട്ടവിളകളായ റബർ,തേയില, കാപ്പി, കൊക്കോ എന്നിവയുടെ വിയിടിവ് മൂലം കർഷകർ അനുഭവിക്കുന്നദുരിതത്തിനു പരിഹാരം കാണാൻ മാവ്, പ്ലാവ്, സപ്പോട്ട, റബുട്ടാൻ, മാങ്കോസ്റ്റീൻ തുടങ്ങിയ ഫലവൃക്ഷ ങ്ങളെക്കൂടി തോട്ടവിളകളായി അംഗീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
മലയോര പ്രദേശങ്ങളിലും തീരപ്രദേശ ങ്ങളിലും മത്സ്യ ത്തൊഴിലാ ളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാ പനങ്ങളുംതൊഴിൽ പരിശീലന കേന്ദ്രങ്ങളും ആരംഭിക്കണം. സംസ്ഥാന ന്യൂനപക്ഷ വികസന ധm കാര്യ കോര്പറേഷൻ റീജണൽ ഓഫ് സുകൾ സ്ഥാപിപ്പിക്കുന്നതിലുള്ള അസന്തുലി താവസ്ഥ പരിഹരി ക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശ നത്തിൽ കമ്യൂണിറ്റി ക്വാട്ട കൂടാതെ മാനേജ്മെന്റ്റ് ക്വാട്ടയും വേണം. എതു വി ഭാഗമാണോ സ്ഥാപനം നടത്തുന്നത്. ആ വിഭാഗത്തിലെ കുട്ടികൾക്കു പ്രവേശനം നൽകാൻ ഇത് ആവശ്യമാണ്ഇഡ ബ്ല്യൂ.എസ്, ന്യൂനപക്ഷ സ്കോളർ ഷിപ്പിനുള്ള വരുമാനപരിധി രണ്ടു ല ക്ഷമാക്കി ഏകീകരിക്കണം. സ്കോള ർമ്മിച്ച് തുകയും ഏകീകരിക്കണമെന്നും ഗുപാർശയുണ്ട്.
Action should be taken if Christian faith is insulted: J.B. Koshy Commission recommends













