ബ്രദര്‍ റോയ് വി. മാമ്മന്‍ ഹൂസ്റ്റണ്‍ ഹൂസ്റ്റണില്‍ അന്തരിച്ചു

ബ്രദര്‍ റോയ് വി. മാമ്മന്‍ ഹൂസ്റ്റണ്‍ ഹൂസ്റ്റണില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍ : തിരുവനന്തപുരം കുമാരപുരം ഷാരോണ്‍ ഹൗസില്‍ പരേതരായ പി.പി. മാമ്മന്‍ & സാറാമ്മ മാമ്മന്‍. ദമ്പതികളുടെ മകന്‍ ബ്രദര്‍ റോയ് വി. മാമ്മന്‍ (68) 2026 മാര്‍ച്ച് 9-ന് ഉച്ചയ്ക്ക് 2:30-ഓടെ (ടെക്‌സസ് സമയം) ഹൂസ്റ്റണില്‍ അന്തരിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എ.എല്‍.എസ് എന്ന അപൂര്‍വ്വ രോഗബാധിതനായിരുന്ന അദ്ദേഹം, ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കര്‍ത്താവിനായി സന്തോഷത്തോടെയും ഉന്മേഷത്തോടെയും നിലകൊണ്ട വ്യക്തിയായിരുന്നു. തിരുവനന്തപുരം കുന്നുകുഴി ബ്രദറന്‍ അസംബ്ലി മുന്‍ അംഗമാണ്.

ഭാര്യ: സിസ്റ്റര്‍ ജോളി മാമ്മന്‍ (കുമ്പനാട് മാങ്കൂട്ടത്തില്‍ ഹൗസ് ബ്രദര്‍ പി.എം. മാത്യുവിന്റെ മകള്‍).

മക്കള്‍: * ബെക്കി & നഥാന്‍
ലിയ & ആബേല്‍

സഹോദരങ്ങള്‍:
ജോര്‍ജി പറയില്‍ & വത്സ ജോര്‍ജി പറയില്‍ (ഹൂസ്റ്റണ്‍, യു.എസ്.എ)
സൂസന്‍ വര്‍ഗീസ് & വര്‍ഗീസ് ചാക്കോ (കുമാരപുരം, തിരുവനന്തപുരം)
വത്സ ജേക്കബ് & ജേക്കബ്‌സണ്‍ എം.കെ. (പാങ്ങപ്പാറ, തിരുവനന്തപുരം)

സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
Brother Roy V. Mammen passed away in Houston, Texas.

Share Email
LATEST
More Articles
Top