ചിക്കാഗോ മലയാളി അസോസിയേഷന്റെ ജനറല്‍ ബോഡി മാര്‍ച്ച് 22 ലേക്ക് മാറ്റി

ചിക്കാഗോ മലയാളി അസോസിയേഷന്റെ ജനറല്‍ ബോഡി മാര്‍ച്ച് 22 ലേക്ക് മാറ്റി

ചിക്കാഗോ : മാര്‍ച്ച് 15 ഞായറാഴ്ച വൈകുന്നേരം നാലിന് നടത്താനിരുന്ന ചിക്കാഗോ മലയാളി അസോസിയേഷന്റെ ജനറല്‍ ബോഡിമീറ്റിംഗ് മാര്‍ച്ച് 22 ഞായറാഴ്ചയിലേക്ക് മാറ്റി . മീറ്റിംഗ് മാര്‍ച്ച് 22 ഞായറാഴ്ച വൈകുന്നരം നാലിന് അസോസിയേഷന്‍ ഹാളില്‍ വെച്ചു നടത്തുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Chicago Malayali Association’s general body meeting postponed to March 22

Share Email
Top