ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം: സഹായത്തിന് വിളിക്കാന്‍ നോര്‍ക്ക-ഫോമാ ഹെല്‍പ്പ് ലൈന്‍

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം: സഹായത്തിന് വിളിക്കാന്‍ നോര്‍ക്ക-ഫോമാ ഹെല്‍പ്പ് ലൈന്‍

ഹൂസ്റ്റണ്‍: ശക്തമായി തുടരുന്ന ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലുള്‍പ്പെടെ വിവധ എയര്‍പോര്‍ട്ടുകളില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്ന് കുടുങ്ങിക്കിടക്കുന്ന അമേരിക്കന്‍ മലയാളികളുള്‍പ്പെടെയുള്ളവര്‍ക്കും ആശങ്കാകുലരായ പ്രവാസി മലയാളികള്‍ക്കുമായി ഫോമാ-നോര്‍ക്ക ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിളിക്കാം. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ എംബസികളും ജാഗ്രത പാലിക്കുന്നുണ്ട്.

വ്യാജ പ്രചാരണങ്ങളില്‍ പാനിക് ആകാതെ ബന്ധപ്പെട്ടവരെ മാത്രം നേരിട്ട് വിളിക്കാവുന്നതാണ്. പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വിമാന സര്‍വീസുകളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകള്‍, യാത്രാ നിര്‍ദ്ദേശങ്ങള്‍, സുരക്ഷാ നിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ചും ഗള്‍ഫ് മേഖലയില്‍ നിന്നുമുള്ള ഒഴിപ്പിക്കല്‍ സാധ്യതകളും യാത്രാ സുരക്ഷയും സംബന്ധിച്ചുമുള്ള വിവരങ്ങള്‍ തേടാം.

നോര്‍ക റൂട്ട്‌സ് ഹെല്‍പ്പ് ഡെസ്‌ക്: +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍)
സുബിന്‍ കുമാരന്‍ (LKS) : +971 56 767 3832 (ദുബായ് )

അബുദാബി, ദുബായ് : 800-46342(ട്രോള്‍ ഫ്രീ), +971 543090571 (വാട്‌സ് ആപ്പ്)
ഖത്തര്‍ : +974-55647502
കുവൈറ്റ് : +965 65501946, +965 65809348
സൗദി അറേബ്യ : +966-114884697
ഒമാന്‍ : +968 9828 2270
ഇസ്രയേല്‍ : +972-54-7520711, +972-54-2428378
ഇറാന്‍ : 98912 810 9115, +98 912 810 9109, +98 912 810 9102
ഇറാക്ക് : +964 771 651 1185

പാസഞ്ചര്‍ അസിസ്റ്റന്റ് കണ്‍ട്രോള്‍ റൂം: 011-24604283, 011-24632987

എയര്‍ലൈന്‍ കോണ്‍ടാക്ട് നമ്പര്‍

എമിറൈറ്റ്‌സ്: + 971 600555555
ഇത്തിഹാദ്: + 971 600555666
ഫ്‌ളൈ ദുബായ്: + 071 600544445
എയര്‍ അറേബ്യ: + 971 600508001
സ്‌പൈസ് ജെറ്റ്: + 91 124 4983 410, + 91 124 7101600
എയര്‍ ഇന്ത്യ എക്‌സ്പ്രസ്: + 91 6360012345 (വാട്‌സ് ആപ്പ്)
എയര്‍ ഇന്ത്യ (വാട്‌സ് ആപ്പ്): + 91 96670 34444
എയര്‍ ഇന്ത്യ 24/7 കസ്റ്റമര്‍ കെയര്‍: + 91 116 932 9333/ +91 116 932 9999
ഇന്‍ഡിഗോ: + 91 124- 4973838/124-6173838

FOMAA-Norka roots Shares Emergency Helpline Details For Indians In Middle East Amid US-Iran War

Share Email
LATEST
More Articles
Top