കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ സ്വപ്നകുതിപ്പ് കഴിഞ്ഞ കുറച്ചു ദിവസ ങ്ങളായി വിപണിയിൽ സ്വർണ വിലയിൽ രേഖപ്പെടുത്തിയിരുന്ന ഇടിവിന് വിരാമമി ട്ടുകൊണ്ടാണ് ഇന്നത്തെ വൻ വർദ്ധനവ്. ഇന്ന് പവന് 1840 രൂപയാണ് വർദ്ധിച്ചത്.
ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 1,20,000 രൂപയാണ്. ഒരു ഗ്രാം സ്വർണ്ണത്തിന് 15,000 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മാർച്ച് ഒന്നിന് പവറ്റ് വില 1.26 ലക്ഷം രൂപയിലേക്ക് കടന്നിരുന്നു വെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വില താഴേക്ക് വന്നിരുന്നു.
Gold price surges: Pawan loses Rs 1.20 lakh













