ഇന്ദിര കവിരാജന്‍ (88) ലോസ് ആഞ്ചലസില്‍ അന്തരിച്ചു; സംസ്‌കാരം പിന്നീട്‌

ഇന്ദിര കവിരാജന്‍ (88) ലോസ് ആഞ്ചലസില്‍ അന്തരിച്ചു; സംസ്‌കാരം പിന്നീട്‌

ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ഭാര്യ ശ്രീമതി ഇന്ദിര കവിരാജന്‍ (88) അന്തരിച്ചു. 1965 മുതല്‍ ലോസ് ആഞ്ചലസില്‍ താമസിച്ചുവരികയായിരുന്നു.

മക്കള്‍: സതീഷ്, ഡോ. ഹരീഷ്, സുമ.

സഹോദരങ്ങള്‍: വിജയന്‍ മേനോന്‍ (താര ആര്‍ട്‌സ്), സുകു നായര്‍ (ത്രിവേണി മൂവീസ്, ഹൂസ്റ്റണ്‍).

സംസ്‌കാര കര്‍മ്മങ്ങളുടെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Indirakavirajan expired at Los Angeles funeral later

Share Email
LATEST excelnclexrn
More Articles
Top