ഇസ്രയേല്‍ സൈന്യത്തില്‍ ആള്‍ക്ഷാമമെന്നു സൈനീക മേധാവി: സർക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

ഇസ്രയേല്‍ സൈന്യത്തില്‍ ആള്‍ക്ഷാമമെന്നു സൈനീക മേധാവി: സർക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

ടെല്‍ അവീവ: ഇസ്രയേലില്‍ സൈന്യത്തി ല്‍ ആള്‍ക്ഷാമമെന്നു സൈനീക മേധാവി ഇയാള്‍ സമീര്‍. സൈനീകമേധാവിയുടെ ഈ വെളിപ്പെടുത്തല്‍ ഇസ്രയേലില്‍ വ്യാപ ക രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്ക യാണ്. ഇസ്രായേല്‍ സൈനികര്‍കടുത്ത ക്ഷീണത്തിലാണെന്നും സൈന്യത്തിലെ ആള്‍ക്ഷാമം അടിയന്തിരമായി  പരിഹരി ച്ചില്ലെങ്കില്‍ വലിയ തകര്‍ച്ചയു ണ്ടാകുമെന്നും  സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി.

ഇതിനു പിന്നാലെ വിഷയത്തില്‍ പ്രതിപക്ഷവും രംഗത്തെത്തി. സൈനിക മേധാവിയുടെ മുന്നറിയിപ്പ് അതീവ ഗുരുതരമാണെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിലവിലെ ഭരണ കൂടത്തിന്റെ പരാജയമാണ് ഇതെന്നും ഇസ്രായേല്‍ പ്രതിപക്ഷം വ്യക്തമാക്കി

ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ പശ്ചിമേഷ്യന്‍ മേഖലയിലെ സുരക്ഷാ വെല്ലു വിളികള്‍ നേരിടുന്നതിനായി ഖത്തറും അമേരിക്കയും സംയുക്ത നീക്കം ആരംഭിച്ചു. ഖത്തര്‍ പ്രധാനമന്ത്രി അമേരി ക്കന്‍ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സേ തുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധം, സുരക്ഷ എന്നീ മേഖലകളില്‍ തന്ത്രപരമായ സഹകരണം ശക്തിപ്പെ ടുത്താന്‍ തീരുമാനിച്ചു. മേഖലയിലെ നിലവിലെ വെല്ലുവിളികള്‍ നേരിടുന്ന തിനായി ഖത്തര്‍ പ്രധാനമന്ത്രിയും അമേരി ക്കന്‍ യുദ്ധ സെക്രട്ടറിയും ചേര്‍ന്ന് സംയുക്തമായി പ്രവര്‍ത്തിക്കാനാണ് ധാരണ. പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി.

Israeli army chief says there is a shortage of personnel: Opposition sharply criticizes

Share Email
Top