കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരണപ്പെട്ടു. കൊല്ലം ചാത്ത ന്നൂര്‍ നാലുപങ്കുവിളയില്‍ ഹിലാലുദ്ദീനാണ് (48) മരിച്ചത്.
25 വര്‍ഷമായി കുവൈറ്റില്‍ ഹൗസ് ഡ്രൈ വറായി ജോലി ചെയ്തു വരികയായിരുന്നു. കുവൈത്തിലെ സബ്ഹാനില്‍ നാളെ അസര്‍ നമസ്‌കാരത്തിന് ശേഷം കബറ ടക്കം കുവൈത്തില്‍ നടത്തും. പിതാവ് പരേതനായ സുലൈമാന്‍ കുഞ്ഞ്, മാതാവ് റഷീദ ബീവി, ഭാര്യ ഷീജ, മക്കള്‍ ഫാത്തിമ, ഫര്‍ഹാന.
Kollam native dies in Kuwait after suffering a heart attack













