ടെൽ അവീവ്: ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണത്തിന് കഴിയില്ലെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മൂന്ന് ആഴ്ച്ചത്തെ യുഎസ്-ഇസ്രായേൽ സംയുക്ത വ്യോ മാക്രമണ ങ്ങൾക്ക് ശേഷം, ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണത്തിനും ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനോ കഴിയി ല്ലെന്നും നെതന്യാഹു പറഞ്ഞു.
നമ്മൾ വിജയത്തോട് അടു ത്തതായും സംയുക്ത ആക്രമണം ഇറാന്റെ സൈനിക ശേഷിയെ ദുർബലപ്പെ ടുത്തി യെന്നും നെതന്യാഹു പറഞ്ഞു. മിസൈ ലുകൾ നിർമ്മിക്കുന്നതിനും ആണവായു ധങ്ങൾക്കായുളള ഘടകങ്ങൾ നിർമ്മിക്കു ന്ന ഫാക്ടറികളെയുമാണ് തകർക്കുന്നത് അദ്ദഹേം പറഞ്ഞു. ഇറാന്റെ മിസൈൽ, ഡ്രോൺ ശേഖരങ്ങൾ വൻതോതിൽ നശിപ്പിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇറാന്റെ സമ്പുഷ്ടീകരണ ശേഷി നഷ്ടപ്പെട്ടു എന്ന വാദത്തെ പിന്തുണ യ്ക്കുന്ന തെളിവുകൾ നെതന്യാഹു നൽ കിയില്ല.
Netanyahu says Iran can no longer enrich uranium













