കൊല്ലം: കൊട്ടാരക്കര മായാലില്‍ രാജു തോമസ് (72) അന്തരിച്ചു. ഭാര്യ- മറിയാമ്മ രാജു.
മക്കള്‍ – രഞ്ജു രാജ് (വിന്‍സര്‍ ഹോം ലെന്‍ഡിംഗ് ആന്‍ഡ് വിന്‍സര്‍ എന്റര്‍റ്റെയ്ന്‍മെന്റ് സിഇഒ, ഹൂസ്റ്റണ്‍, യുഎസ്), റിനു രാജ്.
മരുമകള്‍: ഡോ. റെനി രാജ്. കൊച്ചുമക്കള്‍: അമേലിയ മരിയ രാജ്, എവ്ലിന്‍ റിനു. സംസ്‌കാരം കൊട്ടാരക്കര കോട്ടപ്പുറം സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍
Raju Thomas passes away













