സഞ്ജുവിന്റെ  ബാറ്റിംഗ് താണ്ഡവം:വിൻഡീസിനെ  തകർത്ത് ഇന്ത്യ ടി20 സെമിയിൽ

സഞ്ജുവിന്റെ  ബാറ്റിംഗ് താണ്ഡവം:വിൻഡീസിനെ  തകർത്ത് ഇന്ത്യ ടി20 സെമിയിൽ

കൊല്‍ക്കത്ത: സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വിൻഡീസിനെതതിരായ മത്സരങ്ങിൽ . സഞ്ജു പുറത്താകാതെ നേടിയ 97 റൺസിന്റെ പിൻബലത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയവും സെമിഫൈനൽ ബർഞ്ഞും.ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തിലാണ് ഇന്ത്യയ്ക്ക് വിജയം. 50 ബോളില്‍ 97 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് 196 റണ്‍സ് ആയിരുന്നു

ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ബോളിങ് നിരയെ കരുതലോടെ പ്രതിരോധിച്ച വിന്‍ഡീസ് പതിയെ താളം കണ്ടെത്തുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ എട്ടോവറില്‍ 68 റണ്‍സ് നേടി. പിന്നീട് തിരിച്ചടി നേരിട്ട വിന്‍ഡീസ് അവസാന ഓവറുകളില്‍ താളം തിരിച്ചുപിടിച്ചു. ജേസണ്‍ ഹോള്‍ഡറും റോവ്മാന്‍ പവലുമാണ് വിന്‍ഡീസിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

 മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ  നിരയില്‍ ശിവം ദുബെ എട്ട്, ഹര്‍ദിക് പാണ്ഡ്യ 17, ശിവകുമാര്‍ യാദവ് 18, ഇഷാന്‍ കിഷന്‍ 10, അഭിഷേക് ശര്‍മ 10 റണ്‍സ് സ്വന്തമാക്കി.

Sanju’s batting prowess: India thrashes Windies to reach T20 semis

Share Email
LATEST
More Articles
Top