ഡാളസ് :പരേതനായ പി. ടി. വർഗീസ് (മൈലപ്ര) യുടെ ഭാര്യ സാറാമ്മ വർഗീസ് ടെക്സസിലെ ഡാളസിൽ നിര്യാതയായി. മക്കൾ: സാലി സോമൻ, ജോയ് വർഗീസ്, റെജി വർഗീസ്, പരേതയായ മോളി ജോസ്
മരുമക്കൾ: ജോസ് തോമസ്, സോമൻ ഗീവറുഗീസ്, ആലീസ് ജോയ്, ജെസ്സി റെജി.
പേരക്കുട്ടികൾ; സ്റ്റിൻസി ആഗ്നൽ, ഷെറിൻ സിബി, റെനിറ്റ അജയ്, ഷെമ്മി സാനു, റെനിൽ ജോയ്, ഷാലെറ്റ് റെജി, ഷഞ്ചസ് റെജി
വാർത്ത നൽകിയത് : അനശ്വരം മാമ്പിള്ളി













