വീണ്ടും സമാധാന ചർച്ച :അമേരിക്ക ഇറാൻ ചർച്ച രണ്ടു ദിവസത്തിനുള്ളിൽ എന്ന സൂചനയുമായി ട്രംപ് 

വീണ്ടും സമാധാന ചർച്ച :അമേരിക്ക ഇറാൻ ചർച്ച രണ്ടു ദിവസത്തിനുള്ളിൽ എന്ന സൂചനയുമായി ട്രംപ് 

വാഷിംഗ്ടൺ: രണ്ടാഴ്ചത്തെ വെടിനി ർത്തൽ പ്രഖ്യാപിച്ചതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ച രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും നടക്കുമെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ ഡോണൾഡ്ട്രംപ്.

ഒന്നാംഘട്ട ചർച്ച നടന്ന ഇസ്ലാമാബാദ് തന്നെ അടുത്ത ചർച്ചക ൾക്ക് വേദിയാകുമെന്നും ട്രംപ് ദി ന്യൂയോർക്ക് പോസ്റ്റിനു  നൽകിയ  അഭിമുഖത്തിൽ  പറഞ്ഞു. നിലവിലെ ചർച്ചകൾ വളരെ മന്ദഗതിയിലാണ് നടക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.ചർച്ചകൾ ഇസ്ലാമാബാദിൽ നടക്കാൻ കാരണം പാകിസ്താൻ സൈനീക മേധാവി അസിം മുനീറിന്റെ ഇടപെടലാണെന്നു ട്രംപ് പറഞ്ഞു. 

ഉപരോധം കൊണ്ടോ സമ്മർദ്ദം കൊണ്ടോ നിലപാട് മാറ്റില്ലെന്നും, യൂറേനിയം സമ്പു ഷ്ടീകരണം നിർത്തൽ അംഗീക രിക്കില്ലെന്നും ഇറാൻ  കൂട്ടിച്ചേർത്തു. 

Peace talks resume: Trump says US-Iran talks will be held in two days

Share Email
LATEST
Top