ചിക്കാഗോ: ഫിലിപ് തോമസ് വിരുതകുളങ്ങര (54) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ – നീത ( മാർഗരറ്റ്) പതിയിൽ കുടുംബാംഗമാണ്. മക്കൾ; അലക്സ്, ജേക്കബ്, ആശ.
സഹോദരങ്ങൾ – ചിന്നമ്മ & സൈമൺ പള്ളിക്കുന്നേൽ (ഷിക്കാഗോ)
മേരി & പരേതനായ ചാക്കോ പുളികുത്തിയേൽ (ന്യൂയോർക്ക്)
തോമാച്ചൻ &എൽസമ്മ വിരുതകുളങ്ങര (ഷിക്കാഗോ)
പരേതരായ മാനുവൽ & ലിസ്സി വിരുതകുളങ്ങര (ന്യൂജേഴ്സി)
ലൂക്കോസ് & മേഴ്‌സി വിരുതകുളങ്ങര (ഷിക്കാഗോ)
ആലീസ് & സാജു മടത്തിപ്പറമ്പിൽ (ഷിക്കാഗോ).
സംസ്കാര വിവരങ്ങൾ പിന്നീട് അറിയിക്കു.
Philip Thomas Virathakulamgara passed away in Chicago













