ഇരട്ട പൗരത്വ വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരായ ഹർജി: ജഡ്ജി പിന്മാറി

ഇരട്ട പൗരത്വ വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരായ ഹർജി: ജഡ്ജി പിന്മാറി

ഇരട്ട പൗരത്വ വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി പിന്മാറി. കഴിഞ്ഞ തവണത്തെ കോടതി നടപടികളുമായി ബന്ധപ്പെട്ട് ഹർജിക്കാരനായ ബിജെപി പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകളിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ജഡ്ജിയുടെ നടപടി. ഇതോടെ ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും.

Share Email
Top