തൊടുപുഴ: അച്ചായന്‍സ് ഗോള്‍ഡ് 46-ാമത് ഷോറൂം തൊടുപുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം അച്ചായന്‍സ് ജെ.ബി.എസ് ബില്‍ഡിംങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അച്ചായന്‍സ് എം.ഡി ടോണി വര്‍ക്കിച്ചന്‍, ദൃശ്യം സിനിമാ താരങ്ങളായ എസ്‌തേര്‍, അന്‍സിബ, ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റിന്റെ മ്യൂസിക് ബാന്‍ഡും ഉണ്ടായിരുന്നു.
Contact: + 91 9061350916, + 91 8590046916
Achayan’s gold Thodupuzha show room inagurated













