ഹ്യൂസ്റ്റണ്‍: സ്റ്റാഫോര്‍ഡില്‍ താമസിക്കുന്ന ഐപിസി ഹെബ്രോണ്‍ അംഗം ജോര്‍ജ്ജ് ടി.യുടെ (ബിജു) ഭാര്യ പ്രീത തോമസ് (51) അന്തരിച്ചു. ബുധനാഴ്ച്ച വൈകിട്ടായിരുന്നു അന്ത്യം.
മക്കള്‍: സ്‌നേഹ, സ്റ്റീവ്
സംസ്‌കാര വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ.
Preetha Thomas passes away in Houston















