ഫൊക്കാന ഹൂസ്റ്റണ്‍ റീജിയന്‍ ഒരുക്കുന്ന സിനി ഫ്യൂഷന്‍ ഷോ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫൊക്കാന ഹൂസ്റ്റണ്‍ റീജിയന്‍ ഒരുക്കുന്ന സിനി ഫ്യൂഷന്‍ ഷോ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നടത്തപ്പെടുന്ന ഭവനദാന പദ്ധതിയില്‍ ഭാഗഭാക്കുന്നത്തിന്റെ ഭാഗമായി ഹൂസ്റ്റണ്‍ റീജിയന്‍ ഒരുക്കുന്ന ഇകചക എഡടകഛച ഡടഅ 2026 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയി വരുന്നതായി സംഘാടകര്‍ അറിയിച്ചു.

പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ അനു സിത്താരയോടൊപ്പം സിനിമാ ടെലിവിഷന്‍ രംഗത്തെ സജീവ സാന്നിധ്യങ്ങളായ ആര്യ ബഡായി, അഖില്‍ കവലയൂര്‍ തുടങ്ങി നിരവധി കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന വര്‍ പ്പകിട്ടാര്‍ന്ന ഷോയുടെ വിജയത്തിനായി നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

മെയ് 16 നു ശനിയാഴ്ച വൈകുന്നേരം 5 നു സെന്റ് ജോസഫ് ഹാളില്‍ വച്ചാണ് ഷോ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാന്‍സിമോള്‍ പള്ളത്തുമഠം – 713 933 7636

ജോജി ജോസഫ് – 713 515 8432

സജി സൈമണ്‍ – 281 300 5663

വിനോയ് കുര്യന്‍ – 832 517 4157

Preparations for the Cine Fusion show organized by Phokana Houston Region are complete.

Share Email
LATEST excelnclexrn
Top