ഡാളസ്: ഡാളസില്‍ അന്തരിച്ചപള്ളിപ്പാട് കടയ്ക്കല്‍ പരേതരായ കോശിയുടെയും പെണ്ണമ്മ കുര്യന്റെയും മകള്‍ സാറാമ്മ ജോര്‍ജിന്റെ (അമ്മിണി) പൊതുദര്ശനവും സംസ്‌കാരവും ഇന്ന്(മേയ് ഒന്ന് വെള്ളി) നടക്കും. പരേതനായ പതിയൂര്‍ കണ്ണിമേല്‍ പുത്തന്‍വീട്ടില്‍ ജോര്‍ജിന്റെ ഭാര്യയാണ് സാറാമ്മ ജോര്‍ജ്
മക്കള്‍: കെ.ജി. ജോണ്‍ (ബിജു), ബിനു കെ. ജോര്‍ജ്.
മരുമക്കള്‍: ഡെന്‍സി, ഗീന.
സഹോദരങ്ങള്‍: കുര്യന്‍ കോശി, തമ്പി കുര്യന്‍, റവ. ഫാദര്‍ അലക്‌സാണ്ടര്‍ ജെ. കുര്യന്‍ (വാഷിംഗ്ടണ്‍ ഡി.സി), ലില്ലി കുര്യന്‍.
പൊതുദര്‍ശനവും സംസ്‌കാര ശുശൂഷയും
മെയ് 1-ന് വെള്ളിയാഴ്ച രാവിലെ 9മുതല്‍ മുതല്‍ 12 വരെ
സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ്പള്ളിയില്‍ (1627 E. Shady Grove Rd, Irving, TX
75060) നടത്തGപ്പടുന്നതാണ്. തുടര്‍ന്ന് ഓക് ഗ്രോവ് മെമ്മോറിയല്‍
ഗാര്‍ഡന്‍സ് സെമിത്തേരിയില്‍ (1413 E. Irving Blvd, Irving, TX 75060)
സംസ്‌കാരവും നടക്കും.
Public viewing and funeral of Saramma George (Ammini), who passed away in Dallas, today















