രാജീവ് വി നായര്‍ (62) കാനഡയിലെ മിസ്സിസ്സാഗായില്‍ അന്തരിച്ചു

രാജീവ് വി നായര്‍ (62) കാനഡയിലെ മിസ്സിസ്സാഗായില്‍ അന്തരിച്ചു

മിസ്സിസ്സാഗ (ടൊറോന്റോ) : കോട്ടയം കൊച്ചു പുരയ്ക്കല്‍ രാജീവ് വി നായര്‍ (62) മിസ്സിസ്സാഗായില്‍ നിര്യാതനായി . ഭാര്യ: കോട്ടയം ചാന്നനിക്കാട് തുണ്ടിയില്‍ (മാധവം) കുടുംബാംഗം ദേവി നായര്‍ . ഏക മകന്‍ രോഹിത് . മരുമകള്‍: രുചി .

സഹോദരങ്ങള്‍: സേതു ലക്ഷ്മി സോമന്‍ നായര്‍, രാജലക്ഷ്മി രാമചന്ദ്രന്‍ നായര്‍,സജീവ് നായര്‍ സിന്ധു..

പൊതുദര്‍ശനം മെയ് 30 ശനിയാഴ്ച്ച വൈകുന്നേരം 6 മുതല്‍ 8 വരെ മിസ്സിസ്സാഗയിലുള്ള സെന്റ് ജോണ്‍സ് ഡിക്സി സെമിത്തേരി &ക്രിമിറ്റോറിയം -St. John’s Dixie Cemetery & Crematorium (737 Dundas Street East Mississauga, ON L4Y 2B5) സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 9:30 – 11:30 ന

Rajeev V. Nair (62) passed away in Mississauga, Canada.

Share Email
Top