രഞ്ജന്‍ വര്‍ഗീസ് ഹൂസ്റ്റണില്‍ അന്തരിച്ചു

രഞ്ജന്‍ വര്‍ഗീസ് ഹൂസ്റ്റണില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: ചെങ്ങന്നൂരിലെ ചെറിയനാട് പടിഞ്ഞാറെ നാക്കോലക്കല്‍വീട്ടില്‍ രഞ്ജന്‍ വര്‍ഗീസ് (53) ഹൂസ്റ്റണില്‍ അന്തരിച്ചു.

പിതാവ് പരേതനായ ചാക്കോ വര്‍ഗീസ്. മാതാവ് സൂസന്‍ വര്‍ഗീസ്. ഭാര്യ ബിന്‍സി വര്‍ഗീസ്; മെമ്മോറിയല്‍ സര്‍വീസ് 2026 മെയ് 10 ഞായറാഴ്ച വൈകുന്നേരം 5.30 മുതല്‍ 8.30 വരെ . ഹോം ഗോയിങ് സര്‍വീസ് 2026 മേയ് 11ന് രാവിലെ 9മണി മുതല്‍ 11മണി വരെ. Address: Christian Assembly of Houston, 11120 South Post
Oak Rd, Houston, TX- 77035

. Live stream :
youtube.com/watch?v=gHmCwvys8-c.
Ranjan Varghese passes away in Houston

Share Email
More Articles
Top