കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞന്‍ കനഗോലു ഡി.കെ ശിവകുമാറിന്റെ മുഖ്യ ഉപദേശകന്‍

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞന്‍ കനഗോലു ഡി.കെ ശിവകുമാറിന്റെ മുഖ്യ ഉപദേശകന്‍

ബംഗളൂരു: കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിനു പുതിയ ദൗത്യം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യഉപദേഷ്ടാവായാണ് പുതിയ നിയമനം. കാബിനറ്റ് റാങ്കോടെയാണ് നിയമനം. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മുഖ്യ ഉപദേശക നായിരുന്നു. 2023ലെ നിയമസഭ തെരഞ്ഞെ ടുപ്പുകളില്‍ കര്‍ണാടകയിലും തെലങ്കാനയിലും, ഇക്കൊല്ലം കേരളത്തില്‍ നടന്ന തെര ഞ്ഞെ ടുപ്പിലും കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍  മെനഞ്ഞത് കനഗോലുവായിരുന്നു.

2028  വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കര്‍ണാടകയില്‍ വിജയം ഉറപ്പാക്കാവുന്ന വിധത്തിലായിരിക്കും ശിവകുമാറിന്റെ ഭരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഗ്യാരണ്ടി, പേ സിഎം മുതലായ ആശയങ്ങള്‍ മുന്നോട്ടു വച്ചത് കനഗോലുവാണ്.

Congress political strategist Kanagolu is the chief advisor to D.K. Shivakumar.

Share Email
LATEST excelnclexrn
Top