റിട്ട. പ്രൊഫ. എം സി പീറ്റര്‍ മാടപറമ്പത്ത് (80)നിര്യാതനായി; സംസ്‌കാരം 22-ന്

റിട്ട. പ്രൊഫ. എം സി പീറ്റര്‍ മാടപറമ്പത്ത് (80)നിര്യാതനായി; സംസ്‌കാരം 22-ന്

കോട്ടയം: എസ്.എച്ച് മൗണ്ട് : ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ അധ്യാപകനും ഇക്കണോമിക്‌സ് വിഭാഗം തലവനുമായിരുന്ന പ്രൊഫ: എം.സി പീറ്റര്‍ (80) നിര്യാതനായി. ഉഴവൂര്‍ മാടപറമ്പത്ത് കുടുംബാംഗമാണ്. ഭാര്യ ലീലാമ്മ പീറ്റര്‍ (റിട്ട. പ്രൊഫ: ബി സി എം കോളേജ്) നീണ്ടൂര്‍ പറയംകാലയില്‍ കുടുംബാംഗമാണ്. മക്കള്‍: രഞ്ജിത് പീറ്റര്‍ (ചെന്നൈ) രോഹിത് പീറ്റര്‍ (ഡാളസ്), രമിത ഡാനി (St. Anns HSS കോട്ടയം)

മരുമക്കള്‍: ശാലിനി (ചാഴികാട്ട്, തൊടുപുഴ), എബീന (നടുവീട്ടില്‍, ഡാളസ് ), ഡാനി എബ്രഹാം, (പുളിമൂട്ടില്‍, തൊടുപുഴ )

കൊച്ചുമക്കള്‍: ഋതിക, നിഖിത, ഏവ, സൊഫിയ, നേഥന്‍, ലിയം, ഏബ്രഹാം, ആരണ്‍, ഇസ.

സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 22 തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് നാഗമ്പടത്തെ സ്വവസതിയില്‍ ആരംഭിച്ച്, എസ്.എച്ച് മൗണ്ട് ഇടവക ദേവാലയത്തില്‍ വിശുദ്ധ കര്‍മ്മങ്ങളോടെ നടത്തപ്പെടും. പരേതന്റെ ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തില്‍ കൊണ്ടുവരുന്നതാണ്.

M.C Peter expired funeral on Monday 22nd June

Share Email
Top