ഹ്യൂസ്റ്റൺ: എറണാകുളം പഴങ്ങനാട് കാളാംപറമ്പിൽ പരേതനായ ലാസർ വർഗീസിൻ്റെ ഭാര്യ മറിയാമ്മ വർഗീസ് കാളംപറമ്പിൽ ഹ്യൂസ്റ്റണിൽ അന്തരിച്ചു.
മക്കളും മരുമക്കളും:
കുസുമം, ഭർത്താവ് പരേതനായ ടോം തേക്കാനത്ത്
മേഴ്‌സി, ഭർത്താവ് വർഗീസ് പള്ളത്ത്
ഷീല, ഭർത്താവ് മൈക്കിൾ ചെട്ടിപ്പറമ്പിൽ
ഓമന, ഭർത്താവ് സോജൻ ചെറോക്കോട്ട്
ഷാജി എ പ്ലസ് ഓട്ടോ), ഭാര്യ ക്രിസി (പറത്തലക്കൽ)
സജി(ഇന്നൊവേഷൻ റൂഫിംഗ്), ഭാര്യ പ്രിൻസി (തെക്കേക്കുന്നേൽ)
ലത, ഭർത്താവ് ജോർജ്ജ് സക്കറിയാസ് (റോബി ) കുതിരവേലിൽ (വാലു ലിക്കർ)
മറിയാമ്മ വർഗീസിൻ്റെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണും (MAGH) ഡയറക്ടർ ബോർഡും അനുശോചനം അറിയിച്ചു.
പൊതു ദർശനം
2026 ജൂൺ 28 ഞായർ
6:00 PM – 8:00 PM
സെൻ്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്211 പ്രസൻ്റ് സ്ട്രീറ്റ് ,മിസോറി സിറ്റി, ടെക്സാസ് 77489
സംസ്കാരം കേരളത്തിൽ
സംസ്കാര ശുശ്രൂഷകൾ 2026 ജൂലൈ 5 ഞായർ എറണാകുളം പഴങ്ങനാട്ടെ കുടുംബ വസതിയിൽ ഉച്ചകഴിഞ്ഞ് 2:00 ന് ആരംഭിക്കും. തുടർന്ന് സെന്റ് അഗസ്റ്റിൻ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ലൈവ് സ്ട്രീമിംഗ് ലിങ്ക്
Mariamma Varghese passed away in Houston, Texas.
















