pulimoottil

പാസ്റ്റര്‍ മാത്യൂസ് കെ . ഏബ്രഹാമിന്റെ (86) പൊതുദര്‍ശനം വെള്ളിയാഴ്ച, സംസ്‌കാരം ശനിയാഴ്ച്ച

പാസ്റ്റര്‍ മാത്യൂസ് കെ . ഏബ്രഹാമിന്റെ (86) പൊതുദര്‍ശനം വെള്ളിയാഴ്ച, സംസ്‌കാരം ശനിയാഴ്ച്ച

ഡാളസ്: ഡാളസില്‍ അന്തരിച്ച പാസ്റ്റര്‍ മാത്യൂസ് കെ . ഏബ്രഹാമിന്റെ (86) പൊതുദര്‍ശനം വെള്ളിയാഴ്ച 5:00 മണിക്ക് റെസ്‌ററ് ലാന്‍ഡ് ഫ്യൂണറല്‍ ഹോമില്‍ 13005 Greenville Ave, Dallas, Texas 75243. നടത്തും.സംസ്‌ക്കാര ശ്രുശൂഷ ശനിയാഴ്ച രാവിലെ 9:30 ന് Loft City Church, 13020 Holly Dr, Richardson,Texas 75080 നടക്കും. തുടര്‍ന്ന് റിച്ച് ലാന്‍ഡ് സെമിത്തേരിയില്‍ സംസ്‌ക്കാരം.

പരേതന്‍ കാര്‍ത്തികപ്പള്ളി കൊച്ചാലുംമൂട്ടില്‍ കുടുംബാംഗം ആണ്. ഭാര്യ: പരേതയായ സലോമി മാത്യൂസ്. മക്കള്‍: സുമ ജോണ്‍ – എബി ജോണ്‍. ജോഷുവ, ഇത്തന്‍. സാം മാത്യു – ഷേര്‍ലി മാത്യു, ഡേവിഡ്, ചാര്‍ളി.

സംസ്‌ക്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം PROVISION TV യില്‍ ലഭ്യമാണ്.

Pastor Mathews K. Abraham (86) public viewing on Friday, funeral on Saturday

Share Email
LATEST excelnclexrn
More Articles
Top