ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ അന്തരിച്ച റാന്നി തച്ചനാലില്‍ ജോര്‍ജ് തോമസിന്റെ (ബിജു തച്ചനാലില്‍) ഭാര്യ പ്രീത തോമസിന്റെ (51് ) പൊതുദര്‍ശനം ജൂണ്‍ അഞ്ച് വെള്ളിയാഴ്ചയും സംസ്‌കാരം ജൂണ്‍ ആറ് ശനിയാഴ്ചയും നടത്തപ്പെടും.
പരേത പുന്തല താഴെപള്ളത്തില്‍ കിഴക്കേതില്‍ പി എം ഈശോയുടെയും സാറാമ്മ ഈശോയുടെയും മകളാണ്.
മക്കള്‍: സ്‌നേഹ – സാം ഷാജി, സ്റ്റീവ്
സഹോദരങ്ങള്‍: പ്രമോദ് തോമസ്, റീന തോമസ്
പൊതു ദര്‍ശനം : ജൂണ്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ
സ്ഥലം: IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048
സംസ്‌കാരം ശുശ്രൂഷകള്‍: ജൂണ്‍ 6 ശനിയാഴ്ച രാവിലെ 9 മണി മുതല്‍
സ്ഥലം: IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048
ശുശ്രൂഷകള്‍ക്ക് ശേഷം പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ 12:30 നു മൃതദേഹം സംസ്‌കരിക്കും. 1310 N Main St, Pearland, TX 77581
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ആഡോണായി മീഡിയയില്‍ ലഭ്യമാണ്.
Memorial Service
June 5, 2026 | 6 PM CT
Watch Live: https://youtu.be/nMAJYBKIPvE
Homegoing Service & Interment
June 6, 2026 | 9 AM & 12:30 PM CT
Watch Live: https://youtu.be/mCZ_iQgMTtM
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു – 832 228 6575
സജി – 281 382 6329
Public viewing of Preeta Thomas, who passed away in Houston, on Friday, funeral on Saturday















