ന്യൂയോര്‍ക്ക്: പുതുതായി പണികഴിപ്പിച്ച സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശാദിനത്തില്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട വികാരി അലക്‌സ് കെ. ജോയി അച്ചന്‍, ഇടവകയുടെ സ്‌നേഹോപഹാരം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയ മാര്‍ നിക്കോളോവോസ് തിരുമേനിയില്‍ നിന്നും സ്വീകരിച്ചു
Tribute to Fr. Alex K. Joy















